പുഴക്കരയിലെ അരളിച്ചെടിയിൽ നിറയെ പൂക്കളാണ്. ഒരിക്കൽ കിട്ടനുറുമ്പ് അരളിച്ചെടിയിൽ വലിഞ്ഞു കയറി. എന്നിട്ടൊരു ഇലയിൽ കയറി നിന്ന് അരളിപ്പൂവിന്റെ പൂമ്പൊടി നുണയാൻ തുടങ്ങി. ''ഹായ്, എന്തൊരു മധുരം!'', അപ്പോഴൊരു ക ...